ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ്സിനെ ബിജെപി ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഓട്ടേറെ പേരുള്ള പാര്‍ട്ടിയാണിതെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
Rahul Gandhi hits back at PM